
പ്രിയപ്പെട്ടവരെ,
ഇൻഡസ് ലാന്‍ഡിലെ പുതിയ സമ്പാദ്യ പദ്ധതിയോടൊപ്പം ഇൻഷുറൻസ് പരിരക്ഷയുംഇൻഡസ് ലാൻഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നമ്മുടെ കുട്ടികൾക്കായി ഇതാ ഒരു പുതിയ നിക്ഷേപ പദ്ധതി ഒരുക്കുന്നു സാധാരണക്കാർക്ക് മുതൽ ഏതൊരു രക്ഷിതാക്കൾക്കും തങ്ങളുടെ കുട്ടികളുടെ ഭാവിയിലേക്ക് ഒരു തുക സമ്പാദ്യം ആയി നൽകാൻ ഒരു സുവർണ അവസരം നൽകുന്നു, വെറും 10000/- രൂപ മുതൽ...!
രക്ഷിതാവിനും നമ്മുടെ കുട്ടികൾക്കും ഒരുപോലെ സoരക്ഷണം നൽകുന്ന ഇൻഷുറൻസ് കവറേജ് വെറും 600/- രൂപ കൂടുതൽ അടച്ചാൽ മാത്രം മതി, 30000/- രൂപയുടെ 1 വർഷത്തെ കവറേജ് ലഭിക്കുന്നു.
വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഇൻഡസ് ലാൻഡ്, നമ്മോടൊപ്പം ഭാവി തലമുറയെയും സുരക്ഷിതമായ നിക്ഷേപ പദ്ധതികളിലൂടെ സമ്പാദ്യ ശീലം വളർത്തുന്നതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു.
അതായത്
കേവലം 10600/-
5.6 വർഷത്തേയ്ക്ക് നിക്ഷേപിക്കുന്നവർക്കായി ഈ 20000/- രൂപ വരെയുള്ള തുക ലഭിക്കുന്നതോടൊപ്പം ഒരു വർഷം വരെ 30000/- രൂപയുടെ കവറേജ്,കുട്ടികൾക്കും തന്റെ രക്ഷിതാവിനും ഒരുപോലെ ലഭിക്കുന്നു
Contact No:- 8590917532